1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. നോ പാര്‍ക്കിങ്ങ്

Enjoy Malayalam Jokes and laughter cracking comedies | നോ പാര്‍ക്കിങ്ങ്

നോ പാര്ക്കിങ്ങ് നോ പാര്ക്കിങ്ങ് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
തിരക്കുള്ള റോഡില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങളുടെ ഇടയിലേക്ക് സ്കൂ‍ട്ടറുമായി എത്തിയ ജോപ്പന്‍ അവിടെ നിന്ന കോണ്‍സ്റ്റബിള്‍ ജംഗ്പങ്കിയോട് ചോദിച്ചു,

“വണ്ടി ഇവിടെ പാര്‍ക്ക് ചെയ്യാമോ?”

ജംഗ്പങ്കി: പറ്റില്ല

ജോപ്പന്‍: അപ്പോള്‍ ഈ വണ്ടികളൊക്കെ നിര്‍ത്തിയിട്ടിരിക്കുന്നതോ?

ജംഗ്പങ്കി: അവരൊന്നും എന്നോട് അനുവാദം ചോദിച്ചില്ല.