1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. നഴ്സ് എന്നാല്‍...

Enjoy Malayalam Jokes and laughter cracking comedies | നഴ്സ് എന്നാല്‍...

നഴ്സ് എന്നാല് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മെഡിക്കല്‍ കോളജില്‍ പ്രഫസറായ ഡോക്ടര്‍ ജംഗ്പങ്കി നഴ്സ് എന്നാല്‍ ആരാണെന്ന് തന്‍റെ ശിഷ്യന്‍മാരോട് വിശദീകരിച്ചു,

അടുത്തു വന്ന് നമ്മുടെ കൈപിടിച്ച ശേഷവും നമ്മുടെ ഹൃദയതാളം തെറ്റില്ലെന്ന് പ്രതീക്ഷിക്കുന്ന സുന്ദരി പെണ്ണിനെയാണ് നഴസ് എന്ന് വിളിക്കുന്നത്.