Enjoy Malayalam Jokes and laughter cracking comedies | കുടയിലെ ദ്വാരം
ജോപ്പന്‍റെ കുടയില്‍ ഒരു ദ്വാരം കണ്ട വിവരം പറഞ്ഞ ജംഗ്പങ്കിയോട് ജോപ്പന്‍,
“അത് ഞാന്‍ മനപൂര്‍വ്വം ഇട്ടതാണ്”
ജംഗ്പങ്കി: അതെന്തിനാ?
ജോപ്പന്‍: മഴയത്തു കുടയും പിടിച്ച് നില്‍ക്കുമ്പോള്‍ മഴ തീര്‍ന്നോയെന്ന് അറിയാന്‍ വേണ്ടി.
“അത് ഞാന്‍ മനപൂര്‍വ്വം ഇട്ടതാണ്”
ജംഗ്പങ്കി: അതെന്തിനാ?
ജോപ്പന്‍: മഴയത്തു കുടയും പിടിച്ച് നില്‍ക്കുമ്പോള്‍ മഴ തീര്‍ന്നോയെന്ന് അറിയാന്‍ വേണ്ടി.