1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കല്യാണ ബോക്സിങ്ങ്‌ !!

Enjoy Malayalam Jokes and laughter cracking comedies | കല്യാണ ബോക്സിങ്ങ്‌ !!

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
പരാജിതനായ ഒരു ഭര്‍ത്താവിന്‌ മുന്നില്‍ അവിവാഹിതനായ ചെറുപ്പക്കാരന്‍ സംശയവുമായി എത്തി.

'ചേട്ടാ എന്തിനാണ്‌ കല്യാണം കഴിക്കുമ്പോള്‍ വധുവിന്റെയും വരന്റേയും കൈ ചേര്‍ത്തു വയ്ക്കുന്നത്‌?'

'ബോക്സിങ്ങ്‌ തുടങ്ങുന്നതിന്‍ മുമ്പ്‌ മല്ലന്‍മാര്‍ പരസ്പരം കൈകൊടുക്കുന്നത്‌ കണ്ടിട്ടില്ലേ. അതു പോലരു ഏര്‍പ്പാടാണത്‌..'