1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കണ്ണും പല്ലും

Enjoy Malayalam Jokes and laughter cracking comedies | കണ്ണും പല്ലും

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
കഞ്ഞിയില്‍ കല്ല് കടിച്ചതിന്‍റെ ദേഷ്യത്തില്‍ ജോപ്പന്‍ ഭാര്യ ശകുന്തളയോട് ചോദിച്ചു,

“എടീ ദൈവം നിനക്ക് രണ്ട് കണ്ണ് തന്നിട്ടുണ്ടെല്ലൊ എന്നീട്ടും കഞ്ഞി വെയ്ക്കുന്നതിന് മുന്‍പ് അരിയിലെ കല്ല് പെറുക്കി കളയാന്‍ പറ്റില്ലെ?”

ശകുന്തള: നിങ്ങള്‍ക്ക് ദൈവം 32 പല്ല് തന്നിട്ടുണ്ടെല്ലൊ എന്നിട്ടും മൂന്നു നാല് കല്ല് കടിച്ച് തിന്നാന്‍ പറ്റില്ലെ?
About Writer
WEBDUNIA