1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. കടയിലെ കാര്യങ്ങള്‍

Enjoy Malayalam Jokes and laughter cracking comedies | കടയിലെ കാര്യങ്ങള്‍

കടയിലെ കാര്യങ്ങള് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
കച്ചവടക്കാരനായ പോള്‍ മരണശയ്യയിലാണ്. പോള്‍ മക്കളെ അന്വേഷിയ്ക്കാന്‍ തുടങ്ങി...

പോള്‍: ബന്‍സന്‍ ഇവിടെയുണ്ടോ?
ബന്‍സന്‍: ഉണ്ട് അപ്പാ
പോള്‍: സ്റ്റീഫന്‍ ഇവിടെയുണ്ടോ
സ്റ്റീഫന്‍: ഉണ്ട്:
പോള്‍: സിറിള്‍ ഇവിടെയുണ്ട്:
സിറില്‍: ഉണ്ട്

പോള്‍: എല്ലാവരും കൂടി ഇവിടെ നിന്നാല്‍ കടയിലെ കാര്യങ്ങള്‍ ആരുനോക്കും.
About Writer
WEBDUNIA