Enjoy Malayalam Jokes and laughter cracking comedies | ഉണരൂ..ശരീരമേ..ഉണരൂ..
ജോപ്പന്‍ ഗുരുതരമായ ഒരു പ്രശ്നവുമായി ഡോക്ടറെ തേടി എത്തി. ‘എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല ഡോക്ടര്‍’
പരിശോധനക്ക് ശേഷം ഡോക്ടര്‍ ഒരു ഉപായം നിര്‍ദ്ദേശിച്ചു:
‘റിലാക്സ് ആവാന്‍ കഴിയാത്തതാണ് പ്രശ്നം, ഞരമ്പുകളുടെ ഒരു പ്രത്യേക അവസ്ഥയാണത്. അത്കൊണ്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരീരത്തിന്‍റെ ഓരോ ഭാഗമായി റിലാക്സ് ആക്കുക. അങ്ങനെ പുതുക്കെ പുതുക്കെ ശരീരം മൂഴുവന്‍ റിലാക്സ് ആക്കിയാല്‍ പതുക്കെ ഉറങ്ങാനാകും.’
ജോപ്പന്‍ രാത്രി വീട്ടിലെത്തി കിടക്കയില്‍ ചാടി കയറി കിടന്നു. ശരീരത്തിന്‍റെ ഓരോ ഭാഗമായി റിലാക്സ് ചെയ്യാന്‍ തുടങ്ങി, കൈ വേഗം ഉറങ്ങു, കാലേ വേഗം വേഗം ഉറങ്ങു, കണ്ണുകളേ വേഗം ഉറങ്ങു...
അപ്പോഴാണ് ജോപ്പന്‍റെ സുന്ദരിയായ ഭാര്യ പതിവുപോലെ പ്രകോപ്പിക്കുന്ന വേഷത്തില്‍ കിടപ്പറയില്‍ എത്തിയത്..
‘ശരി, ശരി ഉറങ്ങിയത് മതി ഇനി എല്ലാവരും ഉണരൂ.. വേഗം.. ’ജോപ്പന്‍ ശരീരത്തോട് നിര്‍ദ്ദേശിച്ചു.