1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ആരാണ് വായാടി ?

Enjoy Malayalam Jokes and laughter cracking comedies | ആരാണ് വായാടി ?

ആരാണ് വായാടി നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഭാര്യയെ തോല്‍പിക്കാനായി കിട്ടിയ പുതിയ വാര്‍ത്തയുമായി ജോപ്പന്‍ വീട്ടിലെത്തി,

‘എടീ നീ കണ്ടോ പത്രത്തിലെ വാര്‍ത്ത. പുരുഷന്‍മാര്‍ ഒരു ദിവസം പതിനയ്യായിരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ മുപ്പതിനായിരം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന്‌. ഇപ്പോ‍ഴെങ്കിലും മനസിലായല്ലോ നിങ്ങള്‍ പെണ്ണുങ്ങള്‍ വായാടികളാണെന്ന്‌’

ഭാര്യ: അതിന്‌ കാരണമുണ്ട്‌, ഒരിക്കല്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ പുരുഷന്മാര്‍ക്ക്‌ മനസിലാകില്ലല്ലോ, അത്‌ വീണ്ടും വീണ്ടും പറഞ്ഞല്ലേ പറ്റു..

ജോപ്പന്‍: എന്താ പറഞ്ഞത്‌?
About Writer
WEBDUNIA