1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അമ്മയും മകനും

Enjoy Malayalam Jokes and laughter cracking comedies | അമ്മയും മകനും

അമ്മയും മകനും നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
മകന്‍: അമ്മയെന്തിനാ കരയുന്നത്‌ ?

അമ്മ: അച്ഛന്‍ എന്നെ തല്ലി....

മകന്‍: അച്ഛന്‌ അമ്മയോട്‌ കൂടുതല്‍ സ്നേഹമുള്ളതു കൊണ്ടല്ലേ അമ്മയെ അച്ഛന്‍ തല്ലിയത്‌...

അമ്മ: അതെന്താ നീയങ്ങനെ പറയുന്നത്‌ ?

മകന്‍: അന്നൊരു ദിവസം അച്ഛന്‍ എന്നെ തല്ലിയപ്പോള്‍ അമ്മയല്ലേ പറഞ്ഞത്‌ അച്ഛനു സ്നേഹം കൂടിയതുകൊണ്ടാണ്‌ തല്ലിയതെന്ന്‌ !!
About Writer
WEBDUNIA