Enjoy Malayalam Jokes and laughter cracking comedies | അച്ഛന്റെ ബുദ്ധി
ജംഗ്പംങ്കിയുടെ മകന്‍ ഛോട്ടാ ജംഗ്പങ്കി ഒരു ദിവസം അച്ഛനോട് ചോദിച്ചു,
അച്ഛനാണോ മക്കള്‍ക്കാണോ ബുദ്ധി കൂടുതല്‍ അച്ഛാ?
ജംഗ്പങ്കി: അത് അച്ഛനല്ലേ മോനേ പ്രായം കൂടുതല്‍ അതുകൊണ്ട് അച്ഛന് തന്നെയായിരിക്കും കൂടുതല്‍ ബുദ്ധിയും.
ഛോട്ടാ: എന്നാല്‍ ബുദ്ധിമാനായ അച്ഛന് ഇലക്ട്രിക്ക് ബള്‍ബ് കണ്ട്പിടിച്ചത് ആരാണെന്ന് അറിയാമോ?
ജംഗ്പങ്കി: പിന്നെ അറിയാതെ,എഡിസണ്‍
ഛോട്ടാ: അച്ഛന്‍മാര്‍ക്കാണ് ബുദ്ധി കൂടുതലെങ്കില്‍ പിന്നെ എന്തുകൊണ്ടാ എഡിസന്‍റെ അച്ഛന്‍ ബള്‍ബ് കണ്ടു പിടിക്കാത്തത്?