കോടികള്‍ വാരിയ ചിത്രങ്ങള്‍, താരങ്ങള്‍, സംവിധായകര്‍!

PRO
സല്‍മാന്‍ ഖാന്‍ പൊലീസ് വേഷത്തിലെത്തിയ ദബാംഗ്, ദബാംഗ് 2 എന്നീ സിനിമകള്‍ 100 കോടി ക്ലബില്‍ ഇടം നേടിയവയാണ്. ദബാംഗ് സംവിധാനം ചെയ്തത് അഭിനവ് കശ്യപ് ആയിരുന്നെങ്കില്‍ ദബാംഗ് 2 ഒരുക്കിയത് അര്‍ബാസ് ഖാന്‍ ആയിരുന്നു. ദബാംഗ് രണ്ട് ഭാഗങ്ങളിലും സൊനാക്ഷി സിന്‍‌ഹയായിരുന്നു നായിക.

WEBDUNIA|
അടുത്ത പേജില്‍ - വീണ്ടും സല്‍മാന്‍, ഒപ്പം ഒരു മലയാളിയും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :