കോടികള്‍ വാരിയ ചിത്രങ്ങള്‍, താരങ്ങള്‍, സംവിധായകര്‍!

PRO
‘3 ഇഡിയറ്റ്സ്’ ബോളിവുഡിന്‍റെ ചരിത്രത്തിലെ ഒരു വിസ്മയനക്ഷത്രമായി നിലനില്‍ക്കുന്നു. 200 കോടി ക്ലബിലാണ് 3 ഇഡിയറ്റ്സിന്‍റെ സ്ഥാനം. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആമിര്‍ഖാനും കരീന കപൂറുമായിരുന്നു ജോഡി.

WEBDUNIA|
അടുത്ത പേജില്‍ - ഒരു സല്‍മാന്‍ വിജയഗാഥ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :