കോടികള്‍ വാരിയ ചിത്രങ്ങള്‍, താരങ്ങള്‍, സംവിധായകര്‍!

PRO
150 കോടി ക്ലബില്‍ ഹൃത്വിക് റോഷനും ഇടമുണ്ട്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ‘ക്രിഷ് 3’ ആണ് 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയത്. പ്രിയങ്ക ചോപ്രയും കങ്കണ റനൌത്തുമായിരുന്നു ഈ ഹൃത്വിക് ചിത്രത്തിലെ നായികമാര്‍.

WEBDUNIA|
അടുത്ത പേജില്‍ - രണ്‍ബീറും 150 കോടിയില്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :