കമല്‍‌ഹാസന്‍ കരാര്‍ ഒപ്പിട്ടു, ദൃശ്യം തമിഴ് റീമേക്ക് ജൂണില്‍!

WEBDUNIA|
PRO
മറ്റ് പ്രൊജക്ടുകള്‍ കമല്‍ഹാസന്‍ മാറ്റിവയ്ക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫും തന്‍റെ മലയാളം പ്രൊജക്ടുകള്‍ മാറ്റിവച്ചു. ഇരുവരും ഒന്നിക്കുന്നത് ‘ദൃശ്യം’ തമിഴ് റീമേക്കിന് വേണ്ടി. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കിന്‍റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. കമല്‍ഹാസന്‍ കരാര്‍ ഒപ്പിട്ടു.

മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമൊന്നും തമിഴില്‍ വരുത്തില്ല. എന്നാല്‍ തമിഴ് സംസ്കാരവുമായി കൂടുതല്‍ യോജിച്ചുനില്‍ക്കുന്നതിനാവശ്യമായ വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യും.

അടുത്ത പേജില്‍ - രജനീകാന്ത് അവസാനനിമിഷം വരെ ചിത്രത്തില്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :