കോടികള്‍ വാരിയ ചിത്രങ്ങള്‍, താരങ്ങള്‍, സംവിധായകര്‍!

PRO
‘ഗജിനി’ ഹിന്ദിയിലും പണം വാരി. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തില്‍ അസിന്‍ തന്നെയായിരുന്നു നായിക. 100 കോടിയിലേറെ കളക്ഷന്‍ നേടിയ സിനിമ സംവിധാനം ചെയ്തത് എ ആര്‍ മുരുഗദോസ്.

WEBDUNIA|
അടുത്ത പേജില്‍ - ബോക്സോഫീസിലും വിജയത്തിന്‍റെ അഗ്നി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :