അനുബന്ധ വാര്‍ത്തകള്‍
- ഇത് ചതിയെന്ന് കർഷകർ; പോളിംഗ് കഴിഞ്ഞതും അക്കൌണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ
- തെരഞ്ഞെടുപ്പ് ഫലം 2019: നവീന്‍ പട്നായികിനെ ഒപ്പം നിർത്താൻ ശ്രമങ്ങളുമായി ബിജെപി; മുതിർന്ന നേതാക്കള്‍ ചര്‍ച്ച നടത്തി
- 'സെക്യൂലർ ഡെമോക്രാറ്റിക്ക് ഫ്രണ്ട്'; പുതിയ പ്രതിപക്ഷസഖ്യം വരുന്നു; വിശാല ഐക്യത്തിന് കോൺഗ്രസ് ശ്രമം
- ഇന്ത്യയുടെ ‘നാളെ’യെ ഇന്നറിയാം; മോദിയോ രാഹുലോ? ആര് ഭരിക്കും?
- വോട്ടെണ്ണലിനെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
തെരഞ്ഞെടുപ്പ് ഫലം 2019: വടകരയിലും ആലത്തൂരും കണ്ണൂരും എൽ ഡി എഫ് മുന്നേറുന്നു, തിരുവനന്തപുരത്ത് കുമ്മനവും
രാജ്യം കാത്തിരുന്ന ലോക് സഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി മുന്നേറുന്നു. വടകരയിലും ആലത്തൂരും കണ്ണൂരും എൽ ഡി എഫ് സ്ഥാനാർത്ഥികൾക്ക് മുൻതൂക്കം. വടകരയിൽ പി ജയരാജനും ആലത്തൂരിൽ പി കെ ബിജുവും മുന്നേറുന്നു. കണ്ണൂരിൽ പി കെ ശ്രീമതിക്ക് മുന്നേറ്റം.