അനുബന്ധ വാര്‍ത്തകള്‍
- വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍
- "അത്ഭുതമായി കേരളം" ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, 61 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 34 പേർ മാത്രം
- തിരുവനന്തപുരത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി സ്യൂട്ട് കെയ്സ്; ബോംബ് സ്ക്വാഡെത്തി
- ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; കേരളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 4 ട്രെയിനുകളും റദ്ദാക്കി
- പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി, സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ആലുവയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 3 പേര്‍ മരിച്ചു
നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. മുട്ടം തൈക്കാവ് സ്വദേശി പുതുവയില്‍വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജീഷ് എം ബി, അദ്ദേഹത്തിന്റെ മകള്‍ അര്‍ച്ചന എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.