വിദ്യാര്‍ഥിനി കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍

കല്‍പറ്റ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കരിങ്കല്‍ ക്വാറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലെ അമ്പലവയല്‍ മഞ്ഞപ്പാറ കരിങ്കല്‍ ക്വാറിയിലാണ്‌ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കുപ്പമഠത്തില്‍ സണ്ണിയുടെ മകള്‍ സിനി ആണ്‌ മരിച്ചത്‌. പൊലീസ്‌ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :