അനുബന്ധ വാര്‍ത്തകള്‍
- നാളെ ആറുജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
- തീരങ്ങളില്‍ ഓഗസ്റ്റ് 26 വരെ മല്‍സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് നിര്‍ദേശം
- ഓണത്തിന് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി വരുന്ന പാലിന്റെ ഗുണമേന്മ പരിശോധന കര്‍ശനമാക്കും
- സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നു
- കര്‍ണാടകയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 9 പേര് മരണപ്പെട്ടു
ഇന്ന് ആറുജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
ഇന്ന് ആറുജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.