1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Woman Attack News

മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടു സ്ത്രീകളെ വെട്ടിയയാള്‍ അറസ്റ്റില്‍

Woman Attack News
മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ രണ്ടു സ്ത്രീകളെ വെട്ടിയയാള്‍ അറസ്റ്റില്‍. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയില്‍ 40കാരനായ ബിജുവാണ് അറസ്റ്റിലായത്. മൂലശേരി ക്ഷേത്രത്തിനടുത്ത് സഹോദരിമാരും അയല്‍വാസിയുമായ മിനി, സ്മിത എന്നിവരെ ബിജു വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. 
അടുത്ത ലേഖനം
ഏക സിവില്‍ കോഡിനെ പിന്തുണയ്ച്ച് ഗവര്‍ണര്‍