അനുബന്ധ വാര്‍ത്തകള്‍
- പ്ലസ് ടു വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
- പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
- മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു
- ആകാശഗംഗയിലൂടെ മലയാളികളെ പേടിപ്പിച്ച നടി; 22-ാം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും അവ്യക്തം !
മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം : അഞ്ചു പേർ അറസ്റ്റിൽ
വയനാട്: മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അഞ്ചു പേരെ അറസ്റ്ററ് ചെയ്തു. മാനന്തവാടിഎടവക കൊണിയൻ മുക്ക് ഇ.കെ.ഹൗസിൽ അജ്‌മൽ എന്ന 24 കാരൻ തൂങ്ങിമരിച്ച സംഭവത്തിലാണ് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
അജ്മലിനെ മർദ്ദിച്ച സംഭവത്തിൽ വെള്ളമുണ്ട സ്വദേശി സജേഷ്, പുതുശേരി വീട്ടിൽ വിശാഖ്, പുതുശേരി വീട്ടിൽ അരുൺ, എടവക പാറവിള സ്വദേശി ശ്രീരാഖ് ബാബു, വെണ്മണി സ്വദേശി മെൽബിൻ മാത്യു എന്നിവരെ മാന്തവാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അജ്മലിനെ ഫോണിൽ വിളിച്ചു അഗ്രഹാരം പുഴയ്ക്കരുകിൽ ഏതാണ് ആവശ്യപ്പെട്ടത്. സുഹൃത്തോനൊപ്പം എത്തിയ അജ്മലിനെ മർദ്ദിച്ച ശേഷം രണ്ടു മൊബൈലുകൾ തട്ടിയെടുക്കുകയും ചെയ്തു. ഈ വിഷമത്തിൽ അജ്മൽ ആത്മഹത്യ ചെയ്തു എന്നാണു നിഗമനം. അജ്മലിന്റെ പുറത്തെല്ലാം പാടുകൾ ഉണ്ടായിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തു.