അനുബന്ധ വാര്‍ത്തകള്‍
- പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
- മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു
- ആകാശഗംഗയിലൂടെ മലയാളികളെ പേടിപ്പിച്ച നടി; 22-ാം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും അവ്യക്തം !
- ട്രെയിനിന് മുന്നിൽ ചാടി മരിച്ചയാളുടെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ
- മധ്യവയസ്കയെ വാഴത്തോട്ടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. മാന്നാർ കുട്ടമ്പേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാർ ആണ് നാല് വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പ്രാർത്ഥനയ്ക്കായി വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടത്തിയതെന്നാണ് പോലീസ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മിഥുൻ തൂങ്ങിമരിച്ചെന്നാണ് പോലീസ് നിഗമനം.
മകന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.