അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.08 അടിയായി താഴ്ന്നു
- കുന്നംകുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് വന്‍ അപകടം; ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു
- പാലക്കാട് മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ നാലുപേര്‍ അറസ്റ്റില്‍
- തുറന്നുവിട്ട സ്ഥലത്തുനിന്ന് അരിക്കൊമ്പന് 9 കിലോമീറ്റര്‍ അകലെ, തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍
- തിരൂരില്‍ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുവാവ് ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തി; ജീവനക്കാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി
കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ജീവനൊടുക്കി. ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യ(49) എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരണം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിഷം അകത്തുചെന്ന് അവശനിലയില്‍ വീടിന് സമീപത്തെ വയലിലാണ് ദേവസ്യയെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.