1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wasp attack death compensation

തേനീച്ചയും കടന്നലും കുത്തി മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം; തീരുമാനവുമായി മന്ത്രിസഭ

Wasp attack death compensation
തേനീച്ചയുടേയും കടന്നലിന്റേയും ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം. വന്യജീവി ആക്രമണത്തില്‍ ജീവഹാനി സഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനു സമാനമായ നഷ്ടപരിഹാരം ഇവര്‍ക്കും ലഭ്യമാക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. പരുക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക ലഭ്യമാകും. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ സാക്ഷ്യപത്രം വേണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അന്ന് പിണറായിയും വി.എസും ചങ്ക്, പിണറായി പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെ പൊട്ടലും ചീറ്റലും; രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ വിഭാഗീയത തുടങ്ങിയത് ഇങ്ങനെ