വെള്ളാപ്പള്ളിക്കെതിരെ വി എസിന്റെ കത്ത്

തിരുവനന്തപുരം| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (13:41 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും കത്തയച്ചു. നേരത്തെ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ നിയമടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്ന് വി.എസ് വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.കത്തില്‍ മൈക്രോഫിനാന്‍സ് അഴിമതിയേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :