1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS Achuthanandan, Vellappally Nadesan

വിഎസിനെ സിപിഎം വെട്ടിക്കീറാത്തത് എസ്എന്‍ഡിപിയുടെ നിലപാടുകള്‍ കൊണ്ടെന്ന് വെള്ളാപ്പള്ളി

വിഎസ് അച്യുതാന്ദന്‍
വിഎസ് അച്യുതാന്ദനെ സിപിഎം വെട്ടിക്കീറാത്തത് എസ്എന്‍ഡിപിയുടെ ചില നിലപാടുകള്‍ കൊണ്ടാണെന്ന് ജറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയോടും എസ്എന്‍ഡിപിക്കു അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 എസ്എന്‍ഡിപി ബിജെപിയോടല്ല, പ്രധാനമന്ത്രിയോടാണ് അടുക്കാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.നേരത്തെ ബുധാഴ്ച പ്രധാമന്ത്രി രേന്ദ്ര മോദിയുമായി വെളളാപ്പളളി നടേശന്‍ കൂടിക്കാഴ്ച നടത്തുമെന്നു അറിയിച്ചിരുന്നു.