1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VM Sudheeran, Tomin thachankery

ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനമാറ്റം: മുഖ്യമന്ത്രി മറുപടിപറയുമെന്നു സുധീരന്

വി എം സുധീരന്‍
കണ്‍സ്യൂമര്‍ഫെഡ്‌ എംഡി സ്ഥാനനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടിപറയുമെന്നു കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍. കണ്‍സ്യൂമര്‍ഫെഡിലെ സ്ഥാനനചലനനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണു സുധീരന്‍ മുഖ്യമന്ത്രി മറുപടിപറയുമെന്നു പറഞ്ഞത്‌
 
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നതിനിടെ കണ്‍സ്യൂമര്‍ ഫെഡിന്റെ എം ഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയ കാര്യം അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.