1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vm sudheeran, kpcc, government, excise

‘മദ്യ ദുരന്തമുണ്ടാക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രം’

വിഎം സുധീരന്‍
സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ മദ്യ ദുരന്തമുണ്ടാക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. മദ്യദുരന്തമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. 
 
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.