1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vishu Wishes Malayalam 2026

Vishu Wishes in Malayalam: വിഷു ആശംസകൾ മലയാളത്തിൽ

നാം ആയിരിക്കുന്ന എല്ലാ ചുറ്റുപാടിലും നമുക്ക് നന്മയും പ്രകാശവും പരത്താം. ഏവർക്കും വിഷു ആശംസകൾ...!

Vishu Wishes Malayalam 2026, Vishu Wishes, Vishu Wishes in Malayalam, Vishu Kerala, Vishu Wishes Malayalam, Vishu Wishes Webdunia Malayalam, Vishu Kerala, Best Vishu Wishes, വിഷു ആശംസകള്‍, വിഷു ആശംസകള്‍ മലയാളത്തില്‍, വിഷു ആശംസകള്‍ വെബ് ദുനിയ മലയാളം,
Vishu Wishes in Malayalam

Vishu Wishes in Malayalam: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കാൻ അവസാന ഒരുക്കത്തിലാണ്. വീട്ടിൽ വിഷുക്കണി ഒരുക്കി അതിരാവിലെ എഴുന്നേറ്റ് കണ്ണനെ കണികാണുന്നതാണ് വിഷു ആഘോഷത്തിന്റെ തുടക്കം. ഉച്ചയ്ക്കു വിഭവസമൃദ്ധമായ വിഷു സദ്യ. പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം നൽകാനും ആശംസകൾ നേരാനും ആരും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ വിഷു ആശംസകൾ നേരാം...! 
 
Vishu Wishes in Malayalam: ഏവർക്കും ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും വിഷു ആശംസകൾ..!
 
നാം ആയിരിക്കുന്ന എല്ലാ ചുറ്റുപാടിലും നമുക്ക് നന്മയും പ്രകാശവും പരത്താം. ഏവർക്കും വിഷു ആശംസകൾ...! 
 
പ്രതീക്ഷയുടെ പുതിയ കിരണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. എല്ലായിടത്തും സന്തോഷവും സമാധാനവും നിറയട്ടെ. ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ..! 
 
പ്രിയപ്പെട്ടവർക്കൊപ്പം ഈ വിഷു ആഘോഷിക്കാനും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയാനും ആശംസിക്കുന്നു..! ഹാപ്പി വിഷു..! 
 
നിങ്ങളുടെ ജീവിതം കൂടുതൽ നന്മകൾ നിറഞ്ഞതാകട്ടെ. ഏവർക്കും വിഷു ആശംസകൾ...! 
 
ആരോഗ്യവും സമ്പത്തും സന്തോഷവും നിറഞ്ഞ ദിനങ്ങളാകട്ടെ ഇനി വരുന്നത്...! Happy Vishu...! 
 
കൃഷ്ണ ഭഗവാൻ നിങ്ങളുടെ ജീവിതങ്ങളെ സമ്പൽസമൃദ്ധി കൊണ്ട് അനുഗ്രഹിക്കട്ടെ. ഏവർക്കും വിഷു ആശംസകൾ...! 
 
നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ...! വരും നാളുകൾ അനുഗ്രഹപൂരിതമാകട്ടെ...! 
 
ജീവിതത്തിൽ സന്തോഷവും സമ്പൽസമൃദ്ധിയും നേരുന്നു. ഐശ്വര്യപൂർണമായ വിഷു ആശംസകൾ..! 
 
നിങ്ങളുടെ ജീവിതയാത്രയിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരാൻ ഈ വിഷു സഹായിക്കട്ടെ, ഏവർക്കും വിഷു ആശംസകൾ 
About Writer
WEBDUNIA
അടുത്ത ലേഖനം
എല്‍പിജി മേഖലയിലെ അനധികൃത സംഭരണം: പരിശോധനകള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ്