അനുബന്ധ വാര്‍ത്തകള്‍
- '55ല്‍ 25ഓളം കാസറ്റിനായി എഴുതി';ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയ ചൊവ്വല്ലൂര്‍, ഓര്‍മ്മകളില്‍ സംവിധായകന് വിനോദ് ഗുരുവായൂര്‍
- ആദ്യത്തെ ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് 15 വര്‍ഷം,ഇതാണ് ആ നായകന്, വിശേഷങ്ങളുമായി 'ഹോം' സംവിധായകന്
- 13 കാരനെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
- ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിന തടവ് ശിക്ഷ
- ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾക്ക് കഠിനതടവും പിഴയും
നടിയെ പീഡിപ്പിച്ച കേസ്: നടന് വിജയ് ബാബു അറസ്റ്റില്‍
നടിയെ പീഡിപ്പിച്ച കേസില്‍ നടന് വിജയ് ബാബു അറസ്റ്റിലായി. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നേരത്തേ ഹൈക്കോടതി അനുവദിച്ചിരുന്നതിനാല്‍ ആള് ജാമ്യത്തില്‍ വിജയ് ബാബുവിനെ വിട്ടയക്കും.
ചോദ്യം ചെയ്യലിനായി ഇന്ന് വിജയ്ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ഇദ്ദേഹത്തെ തെളിവെടുപ്പിനായി അന്വേഷണ സംഘം കൊണ്ടുപോകും.