1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vigilance investigation against P T Thomas

പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

പി ടി തോമസ്
കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം. ഇടപ്പള്‍ലി ഭൂമി ഇടപാടില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നതിലാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് വകുപ്പിന്‍റെ ഉത്തരവ്.
 
ഭൂമി ഇടപാടിനായി പി ടി തോമസിന്‍റെ സാന്നിധ്യത്തില്‍ കള്ളപ്പണം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദിവസങ്ങളോളം ഈ വിഷയം വിവാദമായി നില്‍ക്കുകയും ചെയ്‌തു.
 
എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ പി ടി തോമസ് കാറില്‍ കയറി പോയെന്ന് ഡി വൈ എഫ് ഐ ആരോപിച്ചിരുന്നു. 
അടുത്ത ലേഖനം
രാഹുലിന്‍റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി തള്ളി, പിഴ ഒരു ലക്ഷം രൂപ