ബിജെപി കേന്ദ്രം ഭരിക്കുന്നതുകൊണ്ട് പി ടി തോമസിന് നല്ല കാലം: എ എ റഹീം

ജോര്‍ജ്ജി സാം| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (12:08 IST)
ബി ജെ പി കേന്ദ്രം ഭരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസിന് നല്ല കാലമാണെന്ന് ഡി‌വൈ‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പി ടി തോമസിനെതിരെ കള്ളപ്പണ ആരോപണം ഉയര്‍ന്നിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഉദാസീനതയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസായിരുന്നു കേന്ദ്രം ഭരിച്ചിരുന്നതെങ്കില്‍ പോലും പി ടി തോമസിനെ ചോദ്യം ചെയ്യുമായിരുന്നു. എന്നാല്‍ ബി ജെ പി ഭരണമായതിനാല്‍ അദ്ദേഹത്തിന് നല്ല കാലമാണ് - റഹീം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :