അനുബന്ധ വാര്‍ത്തകള്‍
- ക്വാറന്റീൻ ഇനിമുതൽ ഏഴുദിവസം; സർക്കാർ ഉത്തരവിറക്കി
- അതിർത്തി വിപുലീകരണം ലക്ഷ്യമല്ല, ഒരു രാജ്യവുമായും യുദ്ധത്തിന് ഉദ്ദേശമില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്
- ഡ്രോണ്‍ ഉപയോഗിച്ച് പാക് അതിര്‍ത്തി വഴി ആയുധം കടത്താനുള്ള ഭീകരുടെ ശ്രമം സൈന്യം തടഞ്ഞു
- ഒൻപത് പടുകൂറ്റൻ സിക്സറുകൾ, 19 പന്തിൽ അർധ സെഞ്ച്വറി; രാജസ്ഥാന്റെ തകർപ്പൻ ജയം സഞ്ജുവിന്റെ കരുത്തിൽ !
- കൊവിഡ് വാക്സിൻ നൂറുശതമാനം ഫലം കാണാൻ സാധ്യതയില്ലെന്ന് ഐസിഎംആർ
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകള്‍ പുറത്തുവിട്ടു
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകള്‍ പുറത്തുവിട്ടു. അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്ഫോഴ്സ്മെന്്റ നെറ്റ് വര്‍ക്കാണ് രേഖകള്‍ പുറത്തുവിട്ടത്. ആയിരക്കണക്കിന് ഇടപാടുകളുടെ വിവരങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇത് കേന്ദ്ര സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.