1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat warning in kerala

ആറുജില്ലകളില്‍ കൊടുംചൂട്, മുന്നറിയിപ്പ്

Heat Warning
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷസാകും. കൂടാതെ കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷസിലെത്തും. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷസ് വരെ എത്തും.
അടുത്ത ലേഖനം
അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന്‍ പരസ്യമായി അപമാനിച്ചു; മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു