അനുബന്ധ വാര്‍ത്തകള്‍
- മകളെ കൊന്നവന് പരമാവധി ശിക്ഷ കൊടുക്കണം, ഒരു ദയയും കാണിക്കരുത്; കടുപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍
- വധശിക്ഷ കിട്ടുമെന്ന് പേടി; അച്ഛനും അമ്മയ്ക്കും വേറെ ആരുമില്ലെന്ന് പറഞ്ഞ് സൂരജിന്റെ കരച്ചില് നാടകം, അപ്പോഴും മകളെ കുറിച്ച് മിണ്ടിയില്ല
- നാഗദൈവങ്ങളോട് പ്രത്യേക ഇഷ്ടം, യൂട്യൂബില്‍ പാമ്പുകളുടെ വീഡിയോ സ്ഥിരമായി കാണും; ഉത്രയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി സൂരജ്
- ഉത്രവധക്കേസ്: സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
- എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി, ഒന്നുമില്ലെന്ന് സൂരജ്; കോടതി വിധിയുടെ സമയത്ത് നിര്‍വികാരനായി നില്‍പ്പ്
ഉത്ര വധക്കേസ്: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി, സൂരജിന് ഇരട്ട ജീവപര്യന്തം
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അഞ്ച് ലക്ഷം രൂപ പിഴയും സൂരജിന് വിധിച്ചിട്ടുണ്ട്. ജഡ്ജി എം.മനോജ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പരമാവധി ശിക്ഷയായ തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. എന്നാല്‍, പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തമായി ശിക്ഷ കുറച്ചത്.