ഉത്രവധക്കേസ്: സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (14:29 IST)
ഉത്രവധക്കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. ഉത്രാവധക്കേസിലെ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചിട്ടുണ്ട്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സൂരജിനുള്ള ശിക്ഷ മറ്റന്നാളാണ് വിധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :