അനുബന്ധ വാര്‍ത്തകള്‍
- വധശിക്ഷ കിട്ടുമെന്ന് പേടി; അച്ഛനും അമ്മയ്ക്കും വേറെ ആരുമില്ലെന്ന് പറഞ്ഞ് സൂരജിന്റെ കരച്ചില്‍ നാടകം, അപ്പോഴും മകളെ കുറിച്ച് മിണ്ടിയില്ല
- നാഗദൈവങ്ങളോട് പ്രത്യേക ഇഷ്ടം, യൂട്യൂബില്‍ പാമ്പുകളുടെ വീഡിയോ സ്ഥിരമായി കാണും; ഉത്രയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി സൂരജ്
- ഉത്രവധക്കേസ്: സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്
- എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി, ഒന്നുമില്ലെന്ന് സൂരജ്; കോടതി വിധിയുടെ സമയത്ത് നിര്‍വികാരനായി നില്‍പ്പ്
- ഉത്രയ്ക്ക് നീതി; ഭാര്യയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസില്‍ സൂരജ് കുറ്റക്കാരന്‍
മകളെ കൊന്നവന് പരമാവധി ശിക്ഷ കൊടുക്കണം, ഒരു ദയയും കാണിക്കരുത്; കടുപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍
മകള്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവര്‍ത്തിച്ച് ഉത്രയുടെ മാതാപിതാക്കള്‍. സ്വത്ത് തട്ടിയെടുക്കാനായി ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ സൂരജ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. നീചവും പൈശാചികവും അസാധാരണവുമായ കൊലപാതകമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. സൂരജിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ അച്ഛനും അമ്മയും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനും സൂരജിന് കടുത്ത ശിക്ഷ നല്‍കണമെന്ന് നേരത്തെ വാദിച്ചിരുന്നു.