പതിനഞ്ചുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി

   ഉത്തര്‍പ്രദേശ് , മാനഭംഗപ്പെടുത്തി , രാകേഷ് , പൊലീസ്
ബരാബങ്കി (ഉത്തര്‍പ്രദേശ്)| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (11:47 IST)
ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വീടിന് സമീപത്തെ പാടത്തിലേക്ക് പോയ പെണ്‍കുട്ടിയെ ഇതേ ഗ്രാമത്തിലുള്ള രാകേഷ് എന്ന യുവാവ് ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :