1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Two year old boy dead

ബക്കറ്റില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു

Two year old boy dead
ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ട് വയസുകാരന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റില്‍ വീഴുകയായിരുന്നു. 
 
അടുത്ത ലേഖനം
ഒറ്റയടിക്ക് കൂടിയത് 400 രൂപ, സ്വർണവില 45,000ലേക്ക്