തിരുവനന്തപുരത്ത് ഗര്‍ഭിണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (18:35 IST)
തിരുവനന്തപുരത്ത് ഗര്‍ഭിണിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് മരിച്ചത്. 35 വയസായിരുന്നു. സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സുനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :