ഇസ്രയേലില്‍ മങ്കിപോക്‌സ് കേസുകള്‍ 100 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (12:56 IST)
ഇസ്രയേലില്‍ മങ്കിപോക്‌സ് കേസുകള്‍ 100 കടന്നു. കഴിഞ്ഞ ആഴ്ചയില്‍ പുതിയതായി 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 101 ആണ്. രാജ്യത്തിന്റെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രോഗത്തിനെതിരെയുള്ള 10000 ഡോസ് വാക്‌സിനുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും വാക്‌സിന്‍ ആദ്യം നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :