സംവിധായകന്‍ മണിരത്‌നത്തിന് കൊവിഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ജൂലൈ 2022 (11:08 IST)
സംവിധായകന്‍ മണിരത്‌നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നാണ് വിവരം.

അദ്ദേഹത്തിന്റെ പുതിയ സിനിമയായ പൊന്നിയിന്‍ സെല്‍വത്തിന്റെ പണിപ്പുരയിലായിരുന്നു. ഈ ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :