1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Local News

കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kannur
കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. 
 
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. 
അടുത്ത ലേഖനം
അടിവസ്ത്രത്തില്‍ എന്തോ പ്ലാസ്റ്റിക് സാധനം ഉണ്ടെന്ന് പറഞ്ഞാണ് ഊരിപ്പിച്ചത്; നീറ്റ് പരീക്ഷ വിവാദം കൊഴുക്കുന്നു