ക്ലാസില്‍ പോകാത്തതിന് അമ്മ ശാസിച്ചു; തിരുവനന്തപുരത്ത് 12കാരന്‍ തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 ജനുവരി 2024 (08:35 IST)
തിരുവനന്തപുരത്ത് 12കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്തു ബിനു രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ക്ലാസില്‍ പോകാത്തതിന് അമ്മ ശാസിച്ചതില്‍ വിഷമം വന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ് സംശയിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :