തിരുവനന്തപുരത്ത് ആക്രികച്ചവടക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ജൂലൈ 2022 (09:01 IST)
തിരുവനന്തപുരത്ത് ആക്രികച്ചവടക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ ഭുവന ചന്ദ്രന്‍ ആണ് മരിച്ചത് 65 വയസായിരുന്നു. ഇദ്ദേഹം ജോലിചെയ്തിരുന്ന വീടിനു സമീപത്തെ കടയില്‍ ഒരാളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കെ അതുവഴിവന്ന ആക്രികച്ചവടക്കാരനുമായി തര്‍ക്കത്തിലാകുകയായിരുന്നു.

ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ഇദ്ദേഹം കരള്‍ രോഗിയുമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :