ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 ജൂലൈ 2022 (19:07 IST)
ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. നൂറനാട് മാമൂട് ജലീല്‍-സുനിത ദമ്പതികളുടെ മകള്‍ നസ്രിയ ആണ് മരിച്ചത്. പുറക്കാട് പുന്തലയിലായിരുന്നു അപകടം നടന്നത്. കൂടാതെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :