സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ജൂലൈ 2022 (12:26 IST)
പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ് എന്ന 22കാരനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പെണ്‍കുട്ടി ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തുകയായിരുന്നു. കൊലപാതകശ്രമത്തിനും പോക്‌സോ കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്.