1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

വര്‍ക്കലയില്‍ നാലുകിലോ കഞ്ചാവുമായി 22കാരന്‍ അറസ്റ്റില്‍

Trivandrum
വര്‍ക്കലയില്‍ നാലുകിലോ കഞ്ചാവുമായി 22കാരന്‍ അറസ്റ്റില്‍. വര്‍ക്കല തിരുവമ്പാടിയിലെ സര്‍ക്കാര്‍ അക്വാറിയത്തിന് മുന്നില്‍ നിന്നാണ് പ്രതിയായ വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. കോവളം സ്വദേശിയാണ് വിഷ്ണു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. വര്‍ക്കല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 
അടുത്ത ലേഖനം
ആറു വയസ്സുകാരിയെ പീഡിപ്പിച്ച 77 കാരന്‍ അറസ്റ്റില്‍