1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

എറണാകുളത്ത് 45കാരി ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

Ernakulam
എറണാകുളത്ത് 45കാരി ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന സ്മിത കിഷോറാണ് മരിച്ചത്. ആത്മഹത്യയെന്ന് നിഗമനം. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സെൻസെക്‌സിൽ 115 പോയന്റ് നഷ്ടം, നിഫ്റ്റി 17450ന് മുകളിൽ ക്ലോസ് ചെയ്‌തു