1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ക്വാറിയില്‍ നിന്ന് ലോഡുമായി പോയ ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

Trivandrum
തിരുവനന്തപുരത്ത് ക്വാറിയില്‍ നിന്ന് ലോഡുമായി പോയ ലോറിക്കടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. നെടുമങ്ങാട് പനയ്‌ക്കോട് ജലജകുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. ഭര്‍ത്താവിനൊപ്പെം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ടിപ്പറിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കവെ വീഴുകയായിരുന്നു. ജലജ കുമാരിയുടെ തലയില്‍ ടയര്‍ കയറി. ഇന്നുരാവിലെ എട്ടരയ്ക്കാണ് സംഭവം നടന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി